"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

എന്താണ് പാന്തര്‍? - ടി കെ നാരായണന്‍



'പാന്തര്‍ (Panther) എന്ന ഇംഗ്ലീഷ് വാക്കിന് വെങ്ങാപ്പുലി, ചീവിപ്പുലി, പുള്ളിപ്പുലി, എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും ആ അര്‍ത്ഥത്തില്‍ മാത്രമല്ല ആ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പാന്തീസം (Pantheism) എന്നറിയപ്പെടുന്ന ഒരു തത്വചിന്താവിഭാഗമുണ്ട്. ആ സിദ്ധാന്തത്തെ വിശ്വദേവതാസിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്. അതനുസരിച്ച് ദൈവമെന്നും പ്രപഞ്ചമെന്നും രണ്ടില്ല, രണ്ടും ഒന്നുതന്നെയെന്ന് കരുതപ്പെടുന്നു. 'പാന്തേഴ്‌സ്' എന്ന പദം ഒരു പ്രസ്ഥാനത്തിന്റെകൂടെ ആദ്യമായി കൂട്ടിച്ചേര്‍ത്തത് അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ നീഗ്രോയുവാക്കളായിരുന്നു. വെള്ളക്കാരുടെ മര്‍ദ്ദനത്തിനെതിരായി അവര്‍ സംഘടിപ്പിച്ച 'ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനം' വളരെ നേട്ടങ്ങള്‍ അവര്‍ക്കു നേടിക്കൊടുത്തു.' - ടി കെ നാരായണന്‍. 'ദലിത് പ്രസ്ഥാനം ഇന്ത്യയില്‍'





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ