"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - മാത്യു ഇടമറുക്



കല്ലറ സാറിന്റെയും പോള്‍ ചിറക്കരോട് സാറിന്റെയും പ്രസംഗങ്ങളാണ് എന്നെ സംഘടനാപ്രവര്‍ത്തനത്തിന് പ്രാപ്തനാക്കിയത്. അവരുടെ ഓര്‍മ്മകളാണ് ഇന്നും എന്നെ ദലിത് സംഘടനാ രംഗത്ത് സധൈര്യം നില്‍ക്കാന്‍ എനിക്ക് കരുത്ത് പകരുന്നത്. അവരോടൊപ്പമുള്ള പ്രവര്‍ത്തനം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ