"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം: മാധവന്‍ കാരാട്പറമ്പ്, മലപ്പുറം


മലപ്പുറം ജില്ലയിലെ കുഗ്രാമങ്ങളില്‍ ക്രൂരമായ അടിമത്വം അനുഭവിച്ച ദലിതരെ പ്രതിഷേധിപ്പിക്കുവാന്‍ പഠിപ്പിച്ചത് കല്ലറ സുകുമാരനായിരുന്നു. 

സാറിന്റെ നാവിലൂടെയാണ് ഞങ്ങള്‍ അബേദ്ക്കറേയും അയ്യന്‍കാളിയേയും പരിചയപ്പെടുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ