"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ഐ.ഡി.എം.എഫ്.

ജാനകി രാജപ്പന്‍

ഇന്ത്യന്‍ ദലിത് മഹിളാ ഫെഡറേഷന്‍ (ഐ.ഡി.എം.എഫ്.) സംസ്ഥാന കമ്മിറ്റി



കെ എം ഓമന 

ദലിത് സംഘടനാ പ്രവര്‍ത്തനരംഗത്ത് ദൈനംദിന പരിപാടികളില്‍ അടിയുറച്ച് നില്‍ക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ രണ്ട് മഹത് നേതാക്കളാണ് കല്ലറസാറും പോള്‍സാറും. ദലിത് വിമോചനത്തിന് ദലിത് മഹിളകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ദലിത് മഹിളാ ഫെഡറേഷന് (ഐ.ഡി.എം.എഫ്.) നേതൃപരമായ പങ്ക് നിര്‍വ്വഹിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ മാര്‍ഗ്ഗ ദര്‍ശികളായി മുന്നില്‍ നില്‍ക്കേണ്ടിയിരുന്ന ആരാധ്യരായ നേതാക്കളുടെ സ്മരണ തീര്‍ച്ചയായും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിരിക്കും. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ