"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - ഷാജിമോന്‍ മുണ്ടക്കയം


1988 മുതലാണ് സാറുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. കെ.എച്ച്.എഫിലൂടെ തുടങ്ങി ഐ.ഡി.എഫ്., സി.കെ.റ്റി.യു., ബി.എസ്പി. എന്നീ പ്രസ്ഥാനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 1988 മുതല്‍ സി.കെ.റ്റി.യു. പ്രവര്‍ത്തനത്തില്‍ സജീവമാണ്. വളരെ ചെറുപ്പം മുതലേ സാറുമായി തുടങ്ങിയ സഹകരണം മരണം വരെ നിലനിര്‍ത്തി. ഒരു മകനെപ്പോലെ ആണ് സാര്‍ എന്നെപിഗണിച്ചിരുന്നത്. നിസ്സാരന്മാരായിരുന്ന ദലിത് വിഭാഗത്തില്‍ നിന്നും വളരെയേറെ ചെറുപ്പക്കാരെ പൊതു സമൂഹത്തില്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തുവാന്‍ കല്ലറ സാറിന്റെ ജീവിതത്തിന് കഴഞ്ഞു എന്നത് വലിയ ഒരു കാര്യമായാണ് ഞാന്‍ കാണുന്നത്.

ഷാജിമോന്‍ മുണ്ടക്കയം
സി.കെ.റ്റി.യു. പ്രവര്‍ത്തകന്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ