"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

കവിയൂര്‍ സുകുമാരന്‍


പേരു കൊണ്ടും പ്രവര്‍ത്തനം കൊണ്ടും കല്ലറസാറിനൊപ്പം നില്ക്കുവാന്‍ കവിയൂര്‍ സുകുമാരന്‍ എന്ന വ്യക്തിക്ക് കഴിഞ്ഞിട്ടുണ്ട്. സി.കെ.റ്റി.യു.-വിന്റെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം കല്ലറസാറിനൊപ്പം നടന്നവന്‍. രോഗശയ്യയിലാ യിരുന്നപ്പോഴും പ്രവര്‍ത്തനങ്ങളറിയാന്‍ വ്യഗ്രതകാട്ടിയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ പ്രഥമഗണനീയനാണ് കവിയൂര്‍ സുകുമാരന്‍.

ദലിത് ആത്മാഭിമാന പോരാട്ടങ്ങളിലെ ഈ മുന്നണി പോരാളിക്ക് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ