"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - എ സി പ്രസന്നന്‍, കാവില്ലം പ്രഭാകരന്‍, ജോയി പൊതി

കല്ലറ സുകുമാരന്‍ 


എ സി പ്രസന്നന്‍
സാമൂഹിക പരിവര്‍ത്തനത്തിന് ദലിത് സമൂഹത്തെ സമര സജ്ജരാക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച രണ്ട് മഹത് വ്യക്തിത്വങ്ങളാണ് കല്ലറസാറും, പോള്‍സാറും. അവര്‍ തെളിച്ച പാതയിലൂടെ അവരുടെ ലക്ഷ്യത്തിലെത്തുവാന്‍ നമുക്ക് കൂട്ടായി ശ്രമിക്കേണ്ടിയിരിക്കുന്നു. ആമഹത് നേതാക്കള്‍ക്ക് ഒരായിരം സ്മരണാജ്ഞലികള്‍.

കാവില്ലം പ്രഭാകരന്‍
കല്ലറ സാറിനൊപ്പം ദീര്‍ഘകാലം സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുരുവായൂര്‍ പദയാത്രയില്‍ സാറിനോടൊപ്പം പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമായി മനസ്സില്‍ സൂക്ഷിക്കുന്നു.

ജോയി പൊതി

കേരളത്തിലെ ദലിത് മനസ്സുകളില്‍ ആത്മാഭിമാന ബോധവും നിശ്ചയ ദാര്‍ഡ്യവും ഉണ്ടാക്കിക്കൊടുത്ത രണ്ട് നേതാക്കളാണ് കല്ലറസാറും, പോള്‍സാറും. ഇവരോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് കരുതുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ