"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

എന്‍.വി. ശശീന്ദ്രന്‍


ഉത്തര കേരളം അംബേദ്കര്‍ ദര്‍ശനങ്ങളുടെ മുഴക്കം കേട്ടത് കല്ലറ സുകുമാരനിലൂ ടെയാണ്. എന്റെ അമ്മ കാര്‍ത്ത്യായനി കോഴിക്കോട് ജില്ലയിലെ കെ.എച്ച്.എഫി ന്റെ പ്രവര്‍ത്തകയായിരുന്നു. അമ്മ വഴി ലഭിച്ച സാമൂഹ്യ ബോധവും, കല്ലറ, പോള്‍ നേതൃത്വങ്ങള്‍ നല്കിയ സംഘടനാ വിദ്യാഭ്യാസവുമാണ് എന്നെ ഞാന്‍ ആക്കിയത്. ഏത് പ്രശനത്തിലും ഛടുതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്ന കല്ലറ സാറിന്റെ ശൈലി എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. 

പോള്‍ സാറിന്റെ വൈജ്ഞാനിക മണ്ഡലത്തിലെ ഉയരം എനിക്ക് ദര്‍ശിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇവര്‍ക്കൊപ്പം നടന്ന നാളുകള്‍ എന്റെ ജീവിതത്തിലെ മഹത്തായ സന്ദര്‍ഭങ്ങള്‍ തന്നെയാണ്.

എന്‍.വി. ശശീന്ദ്രന്‍
(കോഴിക്കോട് ജില്ലയിലെ കെ.എച്ച്. എഫ്, ഐ.ഡി.എഫ്, 
ബി.എസ്.പി. രംഗങ്ങളില്‍ നിറഞ്ഞു നിന്ന നേതാവ്)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ