"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

കെ ശശികുമാര്‍


1991 മെയ് മാസത്തിലാണ് ഞാന്‍ കല്ലറ സുകുമാരനെ പരിചയപ്പെടുന്നത്. ബി.എസ്.പി.-യിലൂടെയാണ് ഞാന്‍ കല്ലറ സുകുമാരനെ ആദ്യമായി പരിചയപ്പെടു ന്നത് കല്ലറ സാറിന്റെ പ്രസംഗം കേട്ടാണ് ഞാന്‍ അദ്ദേഹത്തിലേയ്ക്ക് ആകര്‍ഷി ക്കപ്പെട്ടത്. തണ്ണിത്തോട്ടില്‍ വച്ച് കല്ലറ സാര്‍ നടത്തിയ ഉജ്വലമായ പ്രസംഗം ഇന്നും എന്റെ മനസ്സില്‍ അലയടിക്കുന്നുണ്ട്. അന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനാകണമെന്നു ഞാന്‍ ആഗ്രഹിച്ചത്. ഒരുപാട് കാര്യങ്ങള്‍ എനിക്കുപറഞ്ഞുതന്ന് എന്നെ അറിവുള്ളവനാക്കിമാറ്റിയതു കല്ലറ സാറായിരുന്നു. ഒരു പൊതുപ്രവര്‍ത്തക നാക്കി എന്നെ വളര്‍ത്തിയത് അദ്ദേഹമാണ്.

കെ ശശികുമാര്‍
വി. കോട്ടയം, പത്തനംതിട്ട



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ