"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 31, ചൊവ്വാഴ്ച

The death of a mother - Himal Southasian

അമ്മുഅമ്മു സി ബി എസ് സി പത്താം ക്ളാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങി വിജയിച്ചിരിക്കുന്നു.അമ്മുവിന് ആശംസകൾ....കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോസിലെ ജീവനക്കാരനായ (ശീ ബാബുരാജിൻെയും ആലപ്പുഴ എംആർ എസിൽ മലായളം അദൃാപിക (ശിമതി ഓമനയുടെയും പു(തിയാണ്. പഠനത്തിൽ മാ(തമല്ല , അമ്മു ചി(തരചനയിലും സംഗീതത്തിലും കഴിവ് തെളീച്ചിട്ടുണ്ട്.നല്ല വായന ശീലമുളള വിദൃാർത്ഥി കൂടിയാണ് അമ്മു.എം ആർ എസിൽ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൊണ്ടിരിന്ന ബുദ്ധിമുട്ടുകൾ അധികാരിളുടെ മുന്നിൽ എത്തിക്കുന്നതിനും ആവശൃമായ മാറ്റങ്ങൾ ഇവിടെ കൊണ്ടുവരുന്നതിനും (ശീ ബാബുരാജും (ശിമതി ഓമനയും നടത്തികൊണ്ടിരി ക്കുന്ന പോരാട്ടാങ്ങൾ എടുത്തു പറയേണ്ടതാണ്.ഇത്തരം സാമൂഹൃപോരാട്ട ങ്ങൾക്ക് ഒരാൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എന്താണെന്ന് ഞാൻ വിശദീകരിക്കേണ്ടതില്ലോ..എഗ്ഗിലും അയ്യൻകാളിയുടെ പോരാട്ട ചരി(തം ഇവരൈ അതെല്ലാം തരണം ചെയ്യാൻ ആത്മദൈരൃം നൽകി.ഈ അവസര ത്തിൽ അമ്മുവിൻെ് എ പ്ളസ് വിജയം ഇവർക്ക്എന്തുകൊണ്ടും സന്തേഷം നൽകുന്നതാണ്

------ബിജു അരൂര്‍ 


'We are living in a very dangerous time, we can't say things Dr Ambedkar could say during British rule' - Janta Ka Reporter


'We are living in a very dangerous time, we can't say things Dr Ambedkar could say during British rule' - Janta Ka Reporter: Renowned activist and writer, Arundhati Roy has said that the situation in India today was worse than the time the country was ruled by British. Speaking at the release of the Tamil translation of her annotated book on BR Ambedkar’s essay Annihilation of Caste, Roy said that she was not able to speak freely because of the …

‘Our front faced many conspiracies’


‘Our front faced many conspiracies’: Interview with Thol. Thirumavalavan, VCK leader. By ILANGOVAN RAJASEKARAN

‘Only a radical Ambedkar can give us mukti’


‘Only a radical Ambedkar can give us mukti’: “I am not an actor, I am an activist,” asserts Nagpur-based . The 55-year-old gritty lead actor of the Marathi film 'Court,' India’s official entry to the Oscars, feels he has depicted his own strugg

Buddha Purnima celebrated with fervour in Kalaburagi


Buddha Purnima celebrated with fervour in Kalaburagi: Mr. Kharge said that Buddha’s teaching has had a strong influence on the teachings of 12th century social reformer Basaveshwara, who spent his life fighting caste system and untouchability.Mr. Kharge

Constituent Assembly debates: Minority rights absolute, Ambedkar said


Constituent Assembly debates: Minority rights absolute, Ambedkar said: Dr. Ambedkar, however, more than a year later, opposed a proposal to insert the words “socialist” and “secular” in Article 1 of the Constitution.The last few days have seen debates on Ambedkar, the Co

Kolar’s Chethana bags fourth place in science stream


Kolar’s Chethana bags fourth place in science stream: M.S. Chethana of Sahyadri Pre-University College here has stood first in the district and has bagged the fourth place in the state for the science stream by scoring 593 out of 600 marks in the second

The Changing face of the Indian slum- Sinews of a Delhi Basti


The Changing face of the Indian slum- Sinews of a Delhi Basti: If wellness is only for the well-heeled, a slum is an unlikely setting for a modern gym. In Ambedkar Basti, however, men and women have joined the growing tribe of fitness fanatics, pumping iron i

Keeping fit at Ambedkar Basti in New Delhi


Keeping fit at Ambedkar Basti in New Delhi: This report is the second of a 12-part series on the changing face of the Indian slum, chronicling stories of new social and economic trends in our impoverished neighbourhoods.
READ | Sinews of a D

2016, മേയ് 21, ശനിയാഴ്‌ച

Dalit student suicide: When a similar fate befell a Salem family


Dalit student suicide: When a similar fate befell a Salem family: He was the first person from among his community to pursue education. His parents, Palanisamy (60) and Deivanai (51), earn their livelihood by rearing pigs at their home in Jalakandapuram, about 36 km

‘Baluta is an act of faith’


‘Baluta is an act of faith’: Interview with Jerry Pinto, the translator of “Baluta”. By LYLA BAVADAM

Ambedkar Sena merges into BSP

Ambedkar Sena merges into BSP: Punjab News Express/SameerPHAGWARA: Ambedeker Sena Punjab President Surinder Dhadhe has announced to dissolved his party to merge it in Bahujan Samaj Party Punjab.

Shocking incident of social boycott in Mancherial!

Shocking incident of social boycott in Mancherial!: Shocking incident of social boycott in Mancherial!

പ്രശാന്ത് രാംപ്രസാദ് ഇംഗോളെ....!!!!!ഗാന്ധിനഗര്‍ IIT യില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ദലിതന്‍....!!!! ജാതിപീഢകളേറ്റുണ്ടായ മുറിവുണക്കുന്നതിന് അംബേഡ്കര്‍ കൃതികളുടേയും ദലിത് സാഹിത്യ കൃതികളും നിരന്തരം പാരയണം ചെയ്യുന്നു...!!!! ദലിത് സാഹിത്യത്തില്‍ മറ്റൊരു ഡോക്ടറേറ്റ് എടുക്കാനും പദ്ധതിയുണ്ട്. അച്ഛന്‍ നേരത്തേ കുടുംബം ഉപേക്ഷിച്ചു പോവുകയും, അമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചുപോവുകയും ചെയ്തതോടെ പ്രശാന്തും അനിയനും ഇപ്പോള്‍ അനാഥരാക്കപ്പെട്ടു.....!!!! ഒരുനാള്‍ ഒറ്റ ദിവസംകൊണ്ട് ഒരു റോമാനഗരം പണിതുയര്‍ത്താനിരിക്കുന്ന പ്രശാന്തിന് വിജയാശംസകള്‍...!!!! അഭിവാദ്യങ്ങള്‍....!!!! ജയ് ഭീം...!!!!! Read more.... 

Source and Courtesy for matter and image;

2016, മേയ് 19, വ്യാഴാഴ്‌ച

ജീവിതത്തിന് തീപിടിയ്ക്കുമ്പോള്‍ - അജിത്ത് കോട്ടമുറിതീപിടിച്ച ജീവിതവുമായ് നാം-
യാത്ര ചെയ്യാന്‍ വിധിക്കപ്പെടുമ്പോള്‍
നാമിറങ്ങുന്നത് മഴയിലേയ്ക്കല്ല
നിസംഗതയോടെ പരിഭ്രമമില്ലാതെ
കാറ്റിലേയ്ക്കുതന്നെ ഇറങ്ങേണ്ടിവരുന്നു!
മഴയിലേയ്ക്കുള്ള വഴിയേതെന്ന്-
ഒരുപാടു നേരം തിരിഞ്ഞു പക്ഷേ!
പ്രയത്‌നങ്ങള്‍ വിഫലമാവുന്നു.
ഒരുപാടു നേരം തിരിഞ്ഞു പക്ഷേ!
പ്രയത്‌നങ്ങള്‍ വിഫലമാവുന്നു.
മഴയിലേക്ക് ഇറങ്ങുവാനുള്ള
വഴിയടച്ചത് നമ്മള്‍തന്നെ
സ്വന്തം പരാജയങ്ങള്‍ക്ക്
വിധിയെ പഴിയ്ക്കുവാന്‍
നാവുണ്ടായത് മഹാഭാഗ്യം
ആ നാവെങ്കിലും അഗ്നി
ബാക്കി വച്ചിരുന്നെങ്കില്‍
പക്ഷേ തീനാളങ്ങള്‍ക്ക്
തിരിച്ചറിവില്ലല്ലോ

---------------------------
അജിത്ത് കോട്ടമുറി 9446371983

ഞങ്ങളുടെ ഡോക്ടര്‍ - ജോഷി കല്ലറകങ്ങഴ ആശുപത്രിയുടെ മുമ്പില്‍ ഒരു ടൂറിസ്റ്റ് കാര്‍ വന്നു നിന്നു. അതില്‍ നിന്നും സുന്ദരിയായ ഒരു യുവതി ഇറങ്ങി. അവളുടെ പേര് ജോസിനി. അവള്‍ ഡോക്ടറിന്റെ റൂട്ടിനെ ലക്ഷ്യമാക്കി നടന്നു. ഡോക്ടറുമായി എന്തോ സംസാരിച്ചു. ഡോക്ടര്‍ അവളോട് പറഞ്ഞു: 'സാഗര്‍ ഇപ്പോള്‍ നോര്‍മലാണ്, അവനെ നിങ്ങള്‍ക്ക് കൂട്ടിക്കൊണ്ടു പോകാം.'

ഡോക്ടര്‍ മേശപ്പുറത്ത് ഇരുന്ന ബെല്ലില്‍ വിരലമര്‍ത്തി ഒരു വാര്‍ഡന്‍ അകത്തേക്ക് കടന്നുവന്നു. ഡോക്ടര്‍ അവനോട് പറഞ്ഞു: 'കുഞ്ഞപ്പാസാഗറിനെ വിളിക്ക്' അയാള്‍ പോയി ഏകദേശം അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ജീന്‍സും ജൂബ്ബയും അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ അയാളോടൊപ്പം വന്നു ഡോക്ടര്‍ അവനോട് ജോസിനിയെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.

'സാഗര്‍ ഈ ഇരിക്കുന്നത് ആരാണെന്ന് അറിയുമോ?' അവന്‍ പറഞ്ഞു: 'ഇവള്‍ നഷ്ടമാകുമെന്ന തോന്നലിലാണ് ഞാന്‍ ഇവിടെ വന്നത്.' കുഞ്ഞപ്പനെ നോക്കി കൊണ്ട് ഡോക്ടര്‍ പറഞ്ഞു. സാഗറിന്റെ ബാഗും പെട്ടിയും കാറില്‍ വയ്ക്ക്.

കുഞ്ഞപ്പന്‍ കാറില്‍ സാഗറിന്റെ ബാഗും പെട്ടിയും വെച്ചു. അപ്പോഴേയ്ക്കും ജോസിനിയും സാഗറും കാര്‍പോര്‍ച്ചില്‍ എത്തിയിരുന്നു. അവര്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഹോസ്പിറ്റലിലെ സ്റ്റാഫ് ഒന്നടങ്കമായി അവരെ യാത്രയയപ്പ് നല്‍കി...

കാര്‍ ഗ്രാമീണശാലീനത നിറഞ്ഞ് ഒരു ഗ്രാമത്തിലെ റോഡിലൂടെ മുമ്പോട്ട് പാഞ്ഞു ജോസിനി സാഗറിനെ തട്ടി വിളിച്ചുകൊണ്ട് ചോദിച്ചു : സാഗര്‍ നമ്മള്‍ തമ്മില്‍ അടുത്തതും, അകന്നതും ഓര്‍മ്മിക്കുന്നുവോ? ഞാന്‍ സാഗറിന് അസുഖം ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല! സാഗര്‍ അവന്റെ കഴിഞ്ഞ കാലം സ്വപ്നത്തിലെന്നപോലെ ഓര്‍ക്കുന്നു കാര്‍മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുന്നു....

എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയം കോളേജ് ഡേ കുട്ടികള്‍ ആഡിറ്റോറിയത്തില്‍ നിറഞ്ഞിരുന്ന മുമ്പിലത്തെ നിരയില്‍ ജോസിനിയും സുഹൃത്തുക്കളും ഇരിക്കുന്നു. സാഗറും സുഹൃ ത്തുക്കളും വിലാപഗാനം.

'കവിത തുളുമ്പുന്ന നാം കവിയുടെ ഹൃദയ വിലാപം സ്റ്റേജില്‍ ഗാനമേള അവതരിപ്പിക്കുന്നു ഏതോ ഒരു ..... 

നിന്നില്‍ എന്നും നന്മകള്‍ കണ്ടു ഞാന്‍ നിന്റെ മോഹനഭംഗിയും നീ എന്നും ഒരു അപ്‌സരസായി എന്നില്‍ നിറയുവിന്‍ നിന്റെ രാഗാര്‍ദ്രസംഗീതം കേള്‍ക്കാന്‍ കാതോര്‍ത്തിരിപ്പു ഞാന്‍ കവിത തുളുമ്പുന്ന നാമം കവിയുടെ ഹൃദയവിലാപം നിന്നില്‍ എന്നും നന്മകള്‍ കണ്ടു ഞാന്‍ നിന്റെ മോഹനഭംഗിയും'

അധ:സ്ഥിതര്‍ പി. ജെ. സഭാരാജ് തിരുമേനി
എന്നാശകള്‍ പറന്നു ദൂരയായ്
കാര്‍മുകിലില്‍പ്പെടാഞ്ഞു ശോകമായ്
ഇനിക്കരയാനായ് മാത്രമാണെന്‍ ജീവിതം
നീറും തീനാളം മങ്ങിയെങ്ങും മൂകമായ്
കരള്‍ നീറി നീറി പുകയായി മാറി
കരയുന്നു ഞാനും വേദനയായ്
ആകെ നിറയുന്നു ഹൃദയത്തിന്‍ വേദന
ഈടാര്‍ന്നു നില്‍പ്പു നിന്‍ ചേതന
ഇനി കരയാനായ് മാത്രമാണെന്‍ ജീവിതം
നീറും തീനാളം മടങ്ങിയെങ്ങും മൂകമായ്
ഞെട്ടറ്റു വീണ പൂക്കള്‍ കണക്കെ
പൊട്ടിത്തകര്‍ന്നെന്‍ ഭാവനകള്‍
ആകെ നിറയുന്നു ഹൃദയത്തിന്‍ വേദന

ഹൈന്ദവ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സമര പോരാട്ടം നടത്തി ജീവത്യാഗം ചെയ്ത രോഹിത് വെമുലയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കു

‘To keep alive Maharashtra’s liberal, secular tradition’


‘To keep alive Maharashtra’s liberal, secular tradition’: Interview with Dr Hamid Dabholkar. By LYLA BAVADAM

Women farm workers run out of options


Women farm workers run out of options: Thick, dark clouds hover over the sky. Gazing up, Udara Durga’s hands gather speed as she pushes the tool in her hand into the earth and pulls it out to loosen the soil.With their farm lands given to

Dalit from Delhi slum clears civil services exam


Dalit from Delhi slum clears civil services exam: In a transit camp for slum dwellers displaced from the Kathputli colony in west Delhi, youngsters are discussing everything from studies to national politics. One among them in the small room is Sand

IAS topper's fake Facebook profile praising Narendra Modi goes viral, Tina Dabi calls statements ridiculous - Janta Ka Reporter


IAS topper's fake Facebook profile praising Narendra Modi goes viral, Tina Dabi calls statements ridiculous - Janta Ka Reporter: Since it emerged that Tina Dabi had topped this year’s IAS exams, the Delhi girl has become a national celebrity. But, her new stardom has also caused considerable woes for the IAS topper. Dabi was recently alerted about several fake Facebook profiles doing rounds, but the news didn’t cause her as much anguish as the …

Another ‘Gujarat model’


Another ‘Gujarat model’: A study on untouchability practices in 1,589 villages in Gujarat provides critical data for the Dalit movement to shape its interventions at the national and international levels. By ANUPAMA KATAKAM

‘Dalit sufferings are a human rights issue’


‘Dalit sufferings are a human rights issue’: Interview with Rohulamin Quander, president, The Quander Historical Society. By D. RAVIKUMAR

Dalit power

The death of a Dalit scholar


The death of a Dalit scholar: Rohith Vemula’s suicide in the University of Hyderabad brings into the open the deep-seated caste biases and discrimination against Dalit students, especially in institutions of higher education in the country. By KUNAL SHANKAR

Daughters of Eve

Daughters of Eve: In the light of the recent Supreme Court observations on women’s equal right to worship, a section of Christians takes a hard look at the patriarchal notions in the church. By SAMUEL ABRAHAM

അസമത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെ കീഴാളവര്‍ഗങ്ങള്‍ക്ക് ഒന്നിച്ചു ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ പറ്റും'


ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 120)
'അസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥി തിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തരംതിരിക്കക്കെട്ട അസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥ. ആദ്യത്തേത് ദുര്‍ബല സംവിധാനമാണ്; സ്വയം സംരക്ഷണത്തിന് അതിന് ശേഷിയില്ല. നേരേ മറിച്ച് രണ്ടാമത്തേത് സ്വയം നില നില്പിന് ശേഷിയുള്ളതാണ്. അസമത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെ കീഴാളവര്‍ഗങ്ങള്‍ക്ക് ഒന്നിച്ചു ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ പറ്റും'

2016, മേയ് 18, ബുധനാഴ്‌ച

A home of their own for Rohith Vemula’s family


A home of their own for Rohith Vemula’s family: Four months after Rohith Vemula committed suicide in the University of Hyderabad, his family is now a bit close to achieving the deceased research scholar’s dream of having a house of his own.The good

‘Governor has insulted Dalits’


‘Governor has insulted Dalits’: “Since SC/STs are 24 per cent in the total population of the state, the state government had decided to provide them 24 per cent reservation to them for the works below Rs 50 lakhs works,” he said.By

Youth Congress leader arrested for attacking Dalits

TN Assembly elections 2016: Kuruvithurai Dalits refuse to vote in Sholavandan


TN Assembly elections 2016: Kuruvithurai Dalits refuse to vote in Sholavandan: About 400 Dalit voters belonging to the Devendrakula Velalar community in the communally sensitive Kuruvithurai village in Sholavandan constituency threatened to abstain from voting as the polling bo

Ravela’s call to encourage Dalit entrepreneurs


Ravela’s call to encourage Dalit entrepreneurs: He said that the Stand up India scheme was aimed at promoting entrepreneurship among Scheduled Castes/Scheduled Tribes and women by giving loans in the range of Rs. 10 lakh to Rs 1 crore for setting u

2016, മേയ് 17, ചൊവ്വാഴ്ച

അംബേഡ്കര്‍ പറഞ്ഞൂ......


ഗര്‍ഭിണിയെ വെട്ടിക്കീറിയ ഗുജറാത്ത് മോഡല്‍ ഒരുകാലത്ത് ഹിന്ദുക്കള്‍ക്കെതിരേ മുസ്ലീങ്ങളും നടപ്പാക്കിയിട്ടുണ്ട്. സാക്ഷാല്‍ കേരളത്തില്‍ തന്നെ - അന്ന് കേരള സംസ്ഥാനം രൂപപ്പെട്ടിരുന്നില്ലെങ്കിലും - ഇത്തംരം സംഭവങ്ങള്‍ നടന്നതായി മലബാര്‍ കലാപത്തേക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത്....

അംബേഡ്കര്‍ പറഞ്ഞൂ......
ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍ വാല്യം 15. പേജ് 188) 

.... മലബാറിലെ ഹിന്ദുക്കള്‍ക്കെതിരായി മാപ്പിളമാര്‍ ചെയ്ത കൃത്യങ്ങള്‍ മിക്ക ആളുകളേയും അമ്പരപ്പിക്കുന്നവയായിരുന്നു. മുസ്ലീങ്ങളുടെ കൈകളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ശോചനീയമായ ദുര്‍വിധിയാണ്. കൂട്ടക്കൊലപാതകങ്ങള്‍, ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍, ക്ഷേത്ര ധ്വംസനങ്ങള്‍, ഗര്‍ഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകളുടെ നേര്‍ക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങള്‍, കൊള്ളയും തീവെപ്പും നശീകരണവും - അതെ ഇങ്ങനെ ചുരുക്കത്തില്‍ നിഷ്ഠൂരവും അനിയന്ത്രിതവു മായ കിരാത വാഴ്ചയുടെ ഭാഗമായി നടക്കാവുന്നതെല്ലാം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കു നേരെ നിര്‍ബാധം നടത്തി. ദുര്‍ഘടവും വിശാലവുമായ ഒരു ഭൂരിഭാഗത്തിലൂടെ സൈനികരെ വേഗത്തില്‍ എത്തിച്ച് ക്രമസമാധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധ്യമാകുന്നതു വരെ ഇതെല്ലാം തുടര്‍ന്നു. ഒരു ഹിന്ദു - മുസ്ലീം ലഹളയായിരു ന്നില്ല ഇത്. വെറുമൊരു ബാര്‍ഥലോമിയ ആയിരുന്നു. വധിക്ക പ്പെടുകയൊ മുറിവേല്ക്കുകയോ മതപരിവര്‍ത്തനത്തിന് വിധേ യരാക്കുകയോ ചെയ്ത ഹിന്ദുക്കളുടെ സംഖ്യ അജ്ഞാതമാണ്. എങ്കിലും അവരുടെ എണ്ണം വലുതായിരുന്നിരിക്കണം.

Dalit youths protest demanding Cong. functionary’s arrest

Dalit youths protest demanding Cong. functionary’s arrest: Some of the youths, however, managed to join another team and staged a demonstration outside the office of Deputy Commissioner demanding that the police book Murali Yadav and his associates under Sect

2016, മേയ് 14, ശനിയാഴ്‌ച

അംബേഡ്കര്‍ പറഞ്ഞൂ......


ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍ വാല്യം 15. പേജ് 345)

മുസ്ലീം ധര്‍മശാസ്ത്ര നിയമപ്രകാരം ലോകം രണ്ടു ചേരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദാര്‍ - ഉല്‍ - ഇസ്ലാം (ഇസ്ലാമിന്റെ ആവാസ സ്ഥലം) എന്നും ദാര്‍ - ഉല്‍ - ഹാര്‍ബ് എന്നും (യുദ്ധത്തിന്റെ ആവാ സസ്ഥലം) എന്നും. ഒരു രാജ്യത്തെ മുസ്ലീങ്ങള്‍ ഭരിക്കുമ്പോള്‍ അത് ദാര്‍ - ഉല്‍ - ഇസ്ലാമാണ്. ഒരു രാജ്യത്തില്‍ മുസ്ലീങ്ങള്‍ വസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, അവര്‍ അതിന്റെ ഭണകര്‍ത്താക്കളല്ല എങ്കില്‍ ആ രാജ്യം ദാര്‍ - ഉല്‍ - ഹാര്‍ബ് ആണ്. മുസ്ലീങ്ങളുടെ ധര്‍മശാസ്ത്രം ഇതായതിനാല്‍ ഇന്ത്യ ഹിന്ദുക്കളുടേയും മുസല്‍മാന്മാരുടേയും പൊതുവായ മാതൃഭൂമി ആയിരിക്കാന്‍ സാധ്യമല്ല. മുസല്‍മാന്മാരുടെ നാടായിരിക്കാന്‍ കഴിയും - എന്നാല്‍ അതിന് ഹിന്ദുക്കളും മുസല്‍മാന്മാരും തുല്യരായി ജീവിക്കുന്ന നാടായിരിക്കാന്‍ അതിനു സാധ്യമല്ല. ഇതിനു പറമേ, ഈ നാടിനെ മുസ്ലീങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രമേ അതിന് മുസ്ലീങ്ങളുടെ നാടായിരിക്കാന്‍ കഴിയൂ. ഈ നാട് ഒരു അമുസ്ലീം ശക്തിയുടെ അധികാരത്തിനു വിധേ യമായിത്തീരുന്ന നിമിഷത്തില്‍, ഇത് മുസ്ലീങ്ങളുടെ നാട് അല്ലാതായി ത്തീരുന്നു. ഇപ്പോള്‍ ഇത് ദാര്‍ - ഉല്‍ - ഇസ്ലാം ആയിരിക്കുന്നതിന് പകരം ദാര്‍ - ഉല്‍ - ഹാര്‍ബ് ആയിത്തീരുന്നു.

ഭരണഘടന: മതേതര ജനാധിപത്യത്തിന്റെ ദീപശിഖ - വി ഐ ബോസ് വാകത്താനം.


1. മതേതരത്വം: രാഷ്ട്രം ഏതെങ്കിലും ഒരു പ്രത്യേക മതത്തോട് കൂറ് പുലര്‍ത്തുകയോ ഏതെങ്കിലും വ്യക്തിക്കെതിരായി മതത്തിന്റേയോ സമുദായത്തിന്റേയോ പേരില്‍ വിവേചനം കാട്ടുകയോ ചെയ്യുകയില്ലെന്നാണ് മതേതരത്വം കൊണ്ട് അര്‍ത്ഥ  മാക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം നല്കപ്പെ ടുന്നു. മതനിരപേക്ഷത ഒരു മതത്തേയും എതിര്‍ക്കുന്നില്ല. ഓരോ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം ഉപേക്ഷിക്കാനും മതരഹിതനായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണ ഘടന ഉറപ്പു നല്കിയിട്ടുണ്ട്. മതേതരത്വത്തിന്റെ സവിശേഷത മത സൗഹാര്‍ദ്ദമല്ല, മത സഹിഷ്ണുതയാണ്.

ജനാധിപത്യം: ഇനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണം (Government of the people, by the people and for the people) ഇതാണ് ജനാധിപത്യത്തെക്കുറിച്ച് അമേരിക്കയുടെ 16 ആമത്തെ പ്രസിഡന്റായിരുന്ന മഹാനായ എബ്രഹാം ലിങ്കണ്‍ 1860 ല്‍ അമേരിക്കയിലെ ഗാരീസ്‌ബെര്‍ഗില്‍ വെച്ച് നടത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗത്തില്‍ ആദ്യമായി പ്രസ്താവിച്ചത്.

ഭരണഘടന നിര്‍മാണ സഭയിലെ മെമ്പറും വിശിഷ്യ സഭാ ചെയര്‍മാന്‍ ഡോ. ബി ആര്‍ അംബേഡ്കറും ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യമെന്നും രാഷ്ട്രീയ ജനാധിപത്യമെന്നും രണ്ടായി വിഭജിച്ച് സമഗ്രമായി ചര്‍ച്ച നടത്തി അവയെ സമന്വയിപ്പിക്കുന്ന നടപടികളാണ് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നടത്തിയത്.

സാമൂഹ്യ ജനാധിപത്യമെന്നാല്‍ ജാതിരഹിത സമൂഹമെന്നാണ് വിവക്ഷ. രാഷ്ട്രീയ ജനാധിപത്യമെന്നാല്‍ പാര്‍ലമെന്ററി പ്രാതിന്ധ്യമാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ജീവിതക്രമമായി അംഗീകരിക്കലാണ് സാമൂഹ്യ ജനാധിപത്യം. പ്രായപൂര്‍ത്തി വോട്ടവകാശ സ്വാതന്ത്ര്യമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ സവിശേഷത. ഒരാള്‍ക്ക് ഒരു വോട്ട് ഒരു വോട്ടിന് ഒരു മൂല്യം (One man One Vote, One value) എന്നത് രാഷ്ട്രീയ സമത്വം അംഗീകരിക്കലാണ്. രാഷ്ട്രീയ ജനാധിപത്യ ത്തിന്റെ അടിത്തറയില്‍ സാമൂഹ്യ ജനാധിപത്യം ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്പില്ല.

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളും (Fundamental Rights) മൗലിക ചുമതലകളും (Fundamental Duties) നിര്‍ദ്ദേശക തത്വങ്ങളും (Directive Principles of State Policy) ഇന്ത്യന്‍ ജനത കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സംരക്ഷിച്ചു വരുന്ന മതേതര ജനാധിപത്യത്തെ അരശ്വരമായ ദീപശിഖയായി ഉയര്‍ത്തിപ്പിടി ച്ചിരിക്കുന്നത്. ഈ ദീപശിഖ കെടാതെ സൂക്ഷിക്കേണ്ട ചുമതല പാര്‍ലമെന്റ് എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവരില്‍ നിക്ഷിപ്തമാണ്. അതിലുപരി രാജ്യത്തെ പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് ജനങ്ങളിലാണ്.

രാജ്യത്തിന്റെ വികസനത്തിനും നിയമ വാഴ്ചക്കും നിലനില്പി ന്ും മതേതര ജനാധിപത്യമെന്ന ദീപശിഖ ഒന്നിനൊന്ന് ജ്വലിക്കട്ടെ എന്ന് നമുക്ക് എല്ലാവര്‍ക്കും എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് ആശംസിക്കാം. നിയമ സാക്ഷരത കരസ്ഥമാക്കാതെ ഈ ദീപശിഖയെ ഉയര്‍ത്തിപ്പിടി ക്കാനും സംരക്ഷിക്കാനും പൗരന്മാര്‍ക്ക് സാധ്യമല്ല. നമ്മുടെ ഭരണഘടന നമ്മുടെ സംസ്‌കാരം.... നമ്മുടെ അഭിമാനം.... നമ്മുടെ അവകാശം.

Kerala’s forgotten people

Kerala’s forgotten people: The book is an important addition to the canon of modern Dalit literature as it sheds light on a largely unknown chapter in the story of subaltern resistance to the hegemonic structure of the caste system. By RAMESH CHAKRAPANI

Dalit blood on village square

Dalit nation

Dalit nation: The findings of Census 2011 provide remarkable insight into the lives of Dalits across the country, clearly demonstrating that the government must go the extra mile if it is serious about inclusive growth. By RAMESH CHAKRAPANI

Telangana's thirst

Telangana's thirst: Many villages in the State are reeling under acute water scarcity. The government departments are trying to tap every available source to supply water to them as the rural economy is collapsing. By KUNAL SHANKAR

In the name of tradition

In the name of tradition: Discrimination against Dalits thrives in Karnataka as mainstream political parties continue to frame the issue of Dalits’ entry into temples or other public spaces in terms of “tradition” and “custom” instead of basic rights. By SATHISH G.T. in Hassan

Dalits enfeebled even in reserved Puducherry segments

Dalits enfeebled even in reserved Puducherry segments: The spatial segregation of Dalits is a reality in these constituencies. Localities with names that end with “pet” are predominantly Dalit areas. As in any other rural areas in the Union Territory, the

Dalit woman killed after her brother elopes with girl

Dalit woman killed after her brother elopes with girl: In a case of suspected 'honour' killing, a caste Hindu hacked to death a Dalit woman on Friday after her brother married and eloped with his daughter.
Police said S. Viswanathan (29), a Dalit from

2016, മേയ് 13, വെള്ളിയാഴ്‌ച

പാഠം 4: എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം - ഡോ. കെ എം കര്‍മചന്ദ്രന്‍ബോള്‍ പാസ്സിങ്: കൂട്ടുകാരേ, പന്ത് പാസ്സുചെയ്യുന്നത് ബുഡ്‌ ബോള്‍ കളിയില്‍ വളരെ പ്രാധാന്യമുള്ളതാണ്. ശരിയായ ഒരു ബോള്‍ പാസ്സ് വഴി എതിര്‍ കളിക്കാരന്റെ പക്കല്‍ പന്ത് എത്താതിരിക്കുവാനും, മികച്ച രീതിയിലും സ്ഥാനത്തും നില്ക്കു ന്ന കൂട്ടുകാരന്റെ പക്കല്‍ പന്തെത്തിക്കുവാനും, അതുവഴി ഗ്രൗണ്ടില്‍ നിങ്ങളുടെ ടീമിന് സൃഷ്ടിപരമായ നീക്കങ്ങള്‍ യഥേഷ്ടം നടത്തുവാനും കഴിയും. കളിക്കിടെ അമിതമായി പന്ത് സ്വന്തം കാല്ക്കീഴില്‍ വെച്ച് ഓടി ക്ഷീണിക്കാതിരിക്കുവാനും, പരിക്കു പറ്റുന്നതൊഴിവാക്കുവാനും പാസ്സിങ് നിങ്ങളെ സഹായിക്കുന്നു. 

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. പന്തുകളിക്കാ രന്റെ കാല്പാദങ്ങളുടെ വിവിധ ഭാഗങ്ങള്‍ക്ക് കാല്പ്പത്തിയുടെ പരന്ന മുന്‍ഭാഗം, ഉപ്പൂറ്റി, ഇന്‍സ്റ്റെപ്പ്, ഔട്ട്‌സ്റ്റെപ്പ്, നഖങ്ങള്‍ എന്നീ പേരുകള്‍ നല്കിയിരിക്കുന്നു.

പാസ്സു ചെയ്യേണ്ട വിധം: ഗ്രൗണ്ടില്‍ വിശ്രമാവസ്ഥയിലുള്ള പന്തിന്റെ അടുത്തായി ഒരു കാല്‍ ഊന്നി നിന്നുകൊണ്ട് മറ്റേക്കാലിന്റെ ഇന്‍സ്റ്റെപ്പുകൊണ്ടടിച്ചാണ് പാസ്സു നല്‌കേണ്ടത്. നീങ്ങിക്കൊണ്ടിരിക്കുന്ന പന്താണെങ്കില്‍ ഇപ്രകാരം കാലുകള്‍ ശ്രദ്ധയോടെ വേഗത്തില്‍ അഡ്ജസ്റ്റ് ചെയ്തു പെട്ടെന്നു അടിച്ചു പാസ്സു നല്‌കേണ്ടതാണ്. ചിലപ്പോള്‍ ഔട്ട്‌സ്‌റ്റെപ്പുകൊണ്ടടിച്ചും കളിക്കിടയില്‍ പാസ്സു നല്‌കേണ്ടിവരും. സഹകളിക്കാരന്‍ തന്റെ നേരേ മുന്‍പില്‍ അല്പം അകലെയാണെങ്കില്‍ കാല്പാദത്തിന്റെ നഖത്തോടു ചേര്‍ന്ന പരന്ന മുന്‍ഭാഗംകൊണ്ട് ആവശ്യമായ ശക്തിയില്‍ പാസ്സു നല്‌കേണ്ടതാണ്. അപൂര്‍വമായി ഉപ്പൂറ്റി കൊണ്ടുള്ള റിവേഴ്‌സ് പാസ്സും ചെയ്യാം. ഉന്നുന്ന കാല്‍ കൃത്യ മായി വെച്ചുകൊണ്ട് ഇപ്രകാരമെല്ലാം പാസ്സുകള്‍ ചെയ്താല്‍ പന്തു നിങ്ങള്‍ ഉദ്ദേശിക്കുന്നിടങ്ങളിലേക്കു തന്നെ ചെന്നെത്തും. കൂടുതല്‍ പരിശീലിച്ചുകൊണ്ടു കൃത്യതയും വേഗതയും ഉള്ള പാസ്സുകള്‍ സ്വാംശീകരിക്കാം.

ഓര്‍മിക്കുക: എതിര്‍ ടീമിന്റെ പ്രതിരോധ നിരയെ പിളര്‍ക്കുന്ന ഒരു പാസ്സ് ഗോളായി കലാശിക്കാം. സ്വന്തം ടീമിലെ ഗോള്‍കീ പ്പര്‍ക്കു കൃത്യമായി കൊടുക്കുന്ന ഒരു മൈനെസ് പാസ്സ് സ്വന്തം ടീമിനുവേണ്ടി ഗോള്‍ സേവ് ചെയ്യുന്നു. (പരിശീലനം തുടങ്ങുന്ന തിന് മുന്‍പേതന്നെ ഗ്രൗണ്ടിനു ചുറ്റും പതിയെ രണ്ടുപ്രാവശ്യ മെങ്കിലും ഓടി ശരീരത്തിന് ചൂടും വഴക്കവും വരുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക)Beehive celebrates Ambedkar Jayanti - www.indianweekender.co.nz


👉Beehive celebrates Ambedkar Jayanti - www.indianweekender.co.nz: More than 100 Kiwi-Indians gathered in the banquet hall of New Zealand Parliament on May 10 to celebrate 125th birth anniversary of Dr B.R. Ambedkar—the principal architect of the Constitution of India.

A rupture that may derail VCK


A rupture that may derail VCK: he emergence of the DMDK-PWF alliance — of which the VCK, a Dalit party, is a member — as a viable ‘Third Front’ should have made the DMK and the AIADMK uneasy about their chances in several constitue

Political power is the antidote, says tribal leader C.K. Janu


Political power is the antidote, says tribal leader C.K. Janu: “Acquiring political power is the sole remedy left for tribesmen in the State now to address their problems when promises of successive governments have remained only on paper,” says C.K. Janu, NDA-ba

‘Gerrymandering’ to keep Dalits away


‘Gerrymandering’ to keep Dalits away: While Scheduled Caste migrants — who moved into Puducherry after 1964 — have been denied reservation and the status of being a native, thereby stemming their in-bound migration, members of other commu