"Until the lions have their own historians the history of the hunt will always glorify the hunter...." - Chinua Achebe

2015, ഡിസംബർ 30, ബുധനാഴ്ച
വാസ്തു സൗന്ദര്യം : കാവുകളും വിഗ്രഹങ്ങളും - ശശിക്കുട്ടന്‍ വാകത്താനം
2015, ഡിസംബർ 29, ചൊവ്വാഴ്ച
പുലയര്‍ എങ്ങിനെ ചേര പാരമ്പര്യമുള്ള ചേരമരായി ? കുന്നുകുഴി എസ് മണി
കേരളത്തിലെ
അതിപ്രാചീന ജനങ്ങ ളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഗ്ഗമാണ് പുലയര്‍.
പുല ഒരു ഗോത്രനാമമാണെങ്കിലും ആര്യബ്രാ ഹ്മണര്‍ പില്ക്കാലത്ത് പുലയെന്ന
ഗോത്രനാമത്തെ ഒരു ആചാരമാക്കു കയായിരുന്നു. 'പുലയെന്ന ആചാരം ആചരിക്കുന്നതു
കൊണ്ടാണ് പുലയ രായതെന്ന് ചിലര്‍(ചേരമര്‍) പറയു ന്നു ണ്ടെങ്കിലും അതേ 'പുല'
ആ ചരി ക്കുന്ന ബ്രാഹ്മണനും, നമ്പൂ തിരി യും, ഭട്ടതിരിപ്പാടും, മേനോ നും,
നായരുമൊന്നും എന്തുകൊണ്ട് പുലയരായിതീരുന്നില്ല? അതോ പുല യര്‍ക്ക് മാത്രമോ
'പുല' യെന്ന ആചാരമുള്ളോ? ...തുടര്‍ന്ന് വായിക്കുക......
രാജാവിന്റെ അന്ത്യം - ദലിത്ബന്ധു എന്‍ കെ ജോസ്
രോഗിയായ രാജാവ് ചികിത്സയില്‍ ഒന്നും
വിശ്വസി ച്ചിരുന്നില്ല. ശ്രീപത്മനാഭന്റെ കാരുണ്യം കൊണ്ട് തന്റെ അസുഖം
ഭേദമാകും എന്നതായിരുന്നു അദ്ദേഹ ത്തിന്റെ വിശ്വാസം. അതിന് വേണ്ടി
രാജ്യത്തിന്റെ ഖജനാവിലെ പണം നിത്യവും വാരി ക്ഷേത്രത്തില്‍ കാണിക്ക
ഇടുകയായിരുന്നു രാജാവിന്റെ ഒരേ ഒരു പ്രവര്‍ത്തി. രാവിലെ ക്ഷേത്രത്തില്‍
തൊഴാന്‍ പോയാല്‍ കാണിക്ക ഇടാന്‍ മണിക്കൂറുകള്‍ എടുക്കും പണം നാണയത്തുട്ടു
കളാക്കി രാജാവ് തന്നെ വാരി കാണി ക്ക പ്പെട്ടിയില്‍.... തുടര്‍ന്ന് വായിക്കുക...........
ഗുഹാക്ഷേത്രങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനം
കേരളത്തിലെ ആദിമ ജനവിഭാഗം നാടോടി
ജീവിതത്തില്‍ നിന്നും സ്ഥിര വാസത്തില്‍ എത്തുന്ന തോടുകൂടി രൂപപ്പെട്ട
സംസ്കൃതി യുടെ ഉയര്‍ന്ന രൂപമായിരുന്നു നവീന ശിലായുഗം. ഇരുമ്പിന്റെ
കണ്ടെത്തലാ യിരുന്നു നവീന ശിലായുഗ സംസ്കൃതി യിലെ നിര്‍മ്മാണ പ്രവര്ത്ത നത്തെ
പ്രോത്സാ ഹിപ്പിച്ചത്. കേരളത്തില്‍ കണ്ടുവരുന്ന ഗുഹാക്ഷേത്ര ങ്ങളുടെ
നിര്‍മ്മിതിക്കു കാരണമായത....തുടര്‍ന്ന് വായിക്കുക......
2015, ഡിസംബർ 28, തിങ്കളാഴ്ച
CHAPTER-VI ; INDIAN VILLAGE SYSTEM AND CONSTITUTION
In undivided India there were near about 7 lakhs villages. After
partition this number has gone down, yet India’s 75% to 80% population
live in villages. From time immemorial, in Indian polity as well as in
the social organization, the village has been a basic unit. According to
the Epic Mahabharta, the village was the fundamental unit of
administration; and had as its head the gramini, who was its leader and
chief spokesman; one of the major responsibilities of this headman was
to protect the village and its boundaries in all directions within a
radius of two miles.1 In the old book of the tenth century, Nitisara-
“the Science of Polity’ authored by Shukracharya provides a detail
account of village self-government.2 continue reading....
ചേരമാന്‍ പെരുമാള്‍ മറ്റൊരു സങ്കല്പകഥ - കുന്നുകുഴി എസ് മണി
അവസാനത്തെ ചേരരാജാവാണ് ചേരമാന്‍ പെരുമാളെന്ന
വിഖ്യാത നായ സങ്കല്പകഥാപാത്രം. ഇദ്ദേഹ ത്തെ ഭാസ്ക്കര രവിവര്‍മ്മ എന്നും
അറിയപ്പെടുന്നു. ഭാസ്ക്കര രവി വര്‍മ്മ രാജാവ് എങ്ങനെ ചേരമാന്‍
പെരുമാളായെന്ന കാര്യം അജ്ഞാ തമാണ്. തളിയാതിരിമാരുടെ ഭരണ ത്തിലെ
പൊരുത്തക്കേടുകള്‍ കാരണ മാകാം പന്ത്രണ്ട് പെരുമാക്കന്മാരെ വരുത്തി ഭരണം
നടത്തിയതായും പറയപ്പെടുന്നു. ആ പെരുമാക്കന്മാ രുമായി ചേരരാജാക്കന്മാര്‍ക്ക്
എന്തെ ങ്കിലും ബന്ധമുണ്ടോ....തുടര്‍ന്ന് വായിക്കുക.....
അനന്തപുരി നീചന് – ദലിത്ബന്ധു എന്‍ കെ ജോസ്
വൈകുണ്ഠസ്വാമികള്‍ ജനിക്കുമ്പോള്‍
തിരുവിതാം കൂര് വാണിരുന്നത് ബാലരാമവര്‍മ്മ രാജാവായി രുന്നു. എന്നാല്‍ ഭരണം
യഥാര്‍ത്ഥത്തില്‍ ദളവയായി രുന്ന വേലുത്തമ്പിയുടെ കൈകളിലായിരുന്നു. 1809
ഏപ്രില്‍ 9-ാം തീയതിയാണ് തമ്പി മണ്ണടി ക്ഷേത്രത്തി ന്റെ നിലയറയില്‍ വച്ച്
ആത്മഹത്യ ചെയ്യുന്നത്. ആ വര്‍ഷമാണ് സ്വാമികള്‍ ജനിക്കുന്നത്. അധികം
താമസിയാതെ 1810 നവംബര്‍ മാസം 7-ാം തീയതി രാജാവും മരിച്ചു. പിന്നെ
രാജകുടുംബത്തില്‍ തുടര്‍ന്ന് വായിക്കുക......
2015, ഡിസംബർ 27, ഞായറാഴ്ച
താളം കലയുടെ ചലനമാണ് - ശശിക്കുട്ടന്‍ വാകത്താനം
താളം കലയുടെ ചലനമാണ്. സജ്ജീ വമായ ഏതൊരു
വസ്തുവും താ ളാത്മക മായിട്ടാണ് ചലിക്കുന്നത്. പ്രകൃതിയുടെ താളക്കേടു കളാണ്
പ്രകൃ തിദുരന്തങ്ങള്. ജീവിതത്തി ന്റെ താളക്കേടുകള്‍ ജീവിതത്തി നുതന്നെ
വിനയാകുന്നു. ഓരോ ചലനത്തെയും താളാത്മകമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
പ്രപഞ്ചം തന്നെ ഒരു നൃത്തരൂപമാണ്. നൃത്ത രൂപമായ പ്രപഞ്ചത്തെ
ആവാഹി ക്കലായിരുന്നു നടരാജനിലൂടെ... തുടര്‍ന്ന് വായിക്കുക............
2015, ഡിസംബർ 26, ശനിയാഴ്ച
CHAPTER-V FUNDAMENTALS OF INDIAN CONSTITUTION: DR. AMBEDKAR’S CONCEPTION
On 9th December, 1946, the
Constituent Assembly of India met for the first time to begin the process of
formulation of its national charter without the participation of Muslim
League’s members. This led to some remarks about the composition as well as the
character of the newly formed Constituent Assembly. On 16th
December, 1946, Lord Simon described the Constituent Assembly sitting in Delhi
consists of only Caste Hindus.1 Mr. Churchill said that the absence
of the Muslim League in the Constituent Assembly was something like the absence
of the bride in the Church when the marriage was going to take place.2 ... continue reading.....
ചേരരാജവംശഭരണം യാഥാര്‍ത്ഥ്യമോ സങ്കല്പമോ? - കുന്നുകുഴി എസ് മണി
ചേര രാജാക്ക ന്മാരുടെ കേരള ഭരണം
യാഥാര്‍ത്ഥ്യ മായിരുന്നി ല്ലെന്ന് ചരിത്ര കാരന്മാര് ക്കിടയില് തന്നെ ഇപ്പോള്‍
അഭിപ്രായ വ്യത്യാ സമുണ്ട്. ഇതേക്കുറിച്ച് ഒരു സംവാ ദം തന്നെ അടുത്തിടെ
നടന്നിരുന്നു. ചേര രാജ്യമെന്ന് പറയപ്പെടുന്ന കേരളം കൊല്ലത്തിന് തെക്കോട്ട്
മധുര, തിരുനല്‍വേലി ജില്ലകള്‍ക്ക പ്പുറത്തുള്ള പ്രദേശങ്ങളാണ് എന്ന തിന്
തെളിവുകള്‍ ഉള്ളതായി പി. കെ. ബാലകൃഷ്ണന് തന്റെ 'ജാതി വ്യവസ്ഥയും
കേരള ചരിത്രവും' എന്ന ഗ്രന്ഥത്തെ ക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജന്
കുരുക്കളു മായി നടത്തിയ സംവാദത്തില്‍ വ്യക്തമാ ക്കുന്നുണ്ട്... തുടര്‍ന്ന് വായിക്കുക....
ചാന്നാന്‍ സമുദായ ചരിത്രം – ദലിത്ബന്ധു എന്‍ കെ ജോസ്
പന കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല
ഇന്ത്യയില്‍ മിക്ക പ്രദേശങ്ങളിലും, ഇന്ത്യയ്ക്ക് പുറത്ത് ഏഷ്യയില്‍ തന്നെ
ഏറെ സ്ഥലത്തും, കാണുന്ന ഒരു വൃക്ഷമാണ്. പനയും അതിന്റെ ഉല്‍പ്പന്നങ്ങളും
കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ജീവിതമായിരുന്നു ഒരു കാലത്ത്
ചാന്നാന്മാ രുടേത്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനം വിഭജിക്കപ്പെട്ടിരുന്ന
അക്കാലത്ത് പനയെ കേന്ദ്രീകരിച്ചുള്ള സംസ്ക്കാരത്തില്‍ വളര്‍ന്ന ഒരു വലിയ
ജനവിഭാഗം ഈ 'പനംപ്രദേശത്ത് ' എല്ലാം ഉണ്ടായിരുന്നു. നാടാര്‍, ചാന്നാര്‍,
ചാന്റോര്‍, സാനു, കവര, ഗ്രാമണി, എഡികര്, യാദവര്‍, വാധ്യര്‍, പൂജാരി
തുടങ്ങി പല പേരുകളിലും പല സ്ഥലത്തും അവര്‍ അറിയപ്പെട്ടിരുന്നു... തുടര്‍ന്ന് വായിക്കുക.....
വാസ്തുവിദ്യ: സൃഷ്ടി, കല, സൗന്ദര്യം - ശശിക്കുട്ടന്‍ വാകത്താനം
സൗന്ദര്യം സൃഷ്ടിയല്ല. ആസ്വാദന മാണ്.
കലകളോടുള്ള മനുഷ്യന്റെ അഭിനിവേശം ആസ്വാദനത്തിന്റെ അപരിമേയത്വത്തില്നിന്നും
വികസി ക്കുന്നു. അതൊരിക്കലും സൃഷ്ടിയുടെ ചോദനകളേയോ വേദനകളേയോ
ഉള്‍ക്കൊള്ളുകയോ അന്വേഷിക്കു കയോ ചെയ്യുന്നില്ല. അത്തരം ഒരു അന്വേഷണത്തില്‍
എത്തുന്ന ഒരാള്‍ ക്ക് പ്രത്യക്ഷാനുഭവ ത്തില്‍ത്തന്നെ അതിന്റെ ആസ്വാദനം
നഷ്ടപ്പെട്ടെന്നു വരാം. ആസ്വാദനത്തിന്റെ തലം സൃഷ്ടിയില്‍ നിന്നും വളരെ
അകല ത്തിലായിരു ന്നതിനാല്‍ സൃഷ്ടിയില്‍ നിന്നു തന്നെ കൈവിട്ട് സൗന്ദര്യം
മറ്റൊരു വിഹായസ്സില്‍ എത്തുന്നു. ഒരുതരം കൂടുവിട്ടു കൂടുപായല്.
അതുകൊണ്ടുതന്നെ... തുടര്‍ന്ന് വായിക്കുക.....
2015, ഡിസംബർ 25, വെള്ളിയാഴ്ച
ദലിത് എന്ന പദവും ഒരു നരവംശത്തിന്റെ നാമവും
വിവിധ ഉപജാതികളിലായി വിഘടിച്ചു കഴിയുന്ന
ഇന്ത്യയിലെ അസ്പൃശ്യരെ ഏകോപിപ്പി ക്കുന്നതിനായി ബോംബെയിലെ അഭ്യസ്ത വിദ്യരായ
ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു സംഘടനക്ക് രൂപം നല്കാന് തീരുമാനിച്ചു.
നാംദിയോ ദാസല്, ജെ വി പവാര്‍, അരുണ്‍ കാംബ്ലെ, രാജാ ധാലേ എന്നിവരാ യിരുന്നു
ഇതില്‍ പ്രമുഖര്‍. 1972 മെയ് 29 ന് ഇവര്‍ 'ദലിത് പാന്തേഴ്സ്' എന്ന
സംഘടനക്ക് രൂപം നല്കി. ഇവരെ കൂടാതെ ഇതിന്റെ പര്യാലോച നകളില്‍ അന്നത്തെ
പ്രമുഖ ദലിത് എഴുത്തുകാരായ അവിനാഷ് മഹതേ ക്കര്, ലത്തീഫ് ഖടിക്, ബാബുറാവു
ബാഗുല്‍, ഭായ് സംഗരേ തുടങ്ങിയ വരുമുണ്ടായിരുന്നു. 'ദലിത്' എന്ന പദം
നിഷ്പാദിപ്പിച്ചതിനുള്ള ഉത്തരവാ ദിത്വം ഈ നാല് വര് സംഘത്തിന് പൊതുവായുള്ള
താണെങ്കിലും അരുണ്‍ കാംബ്ലെയുടെ പേര്....തുടര്‍ന്ന് വായിക്കുക....
CHAPTER-IV; DR. AMBEDKAR’S ROLE IN THE CONSTITUTION MAKING
The nexus between the Indian Constitution
and Dr. Babasaheb Ambedkar has become inseparable part India’s modern
history. Rather besides the champion of the rights of subjugated classes
in India, Ambedkar is known worldwide as the maker of the Indian
Constitution. His name is attached so much with the Constitution of
India that the posterity will remember his role so long as the Indian
Constitution lasts and regulate the India’s affairs.
However, the critics of the Constitution of India and Dr. Ambedkar, since 1950 they have been engaged in their constant efforts to demolish both, the Constitution and Dr. Ambedkar.
“People always keep on saying to me: oh you are the maker of the Constitution. My answer is I was a hack. What I was asked to do, I did much against my will”.1 Similarly, “Sir, my friends tell me that I have made the Constitution. but I am prepared to say that I shall be the first person to burn it out. I do not want it. It does not suit anybody”.2 Read more.......
However, the critics of the Constitution of India and Dr. Ambedkar, since 1950 they have been engaged in their constant efforts to demolish both, the Constitution and Dr. Ambedkar.
“People always keep on saying to me: oh you are the maker of the Constitution. My answer is I was a hack. What I was asked to do, I did much against my will”.1 Similarly, “Sir, my friends tell me that I have made the Constitution. but I am prepared to say that I shall be the first person to burn it out. I do not want it. It does not suit anybody”.2 Read more.......
ജാതി തിരിവ് സംഘകാലഘട്ടത്തിന്റെ സംഭാവന – കുന്നുകുഴി എസ് മണി
കേരളത്തില്‍
തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതിനിര്‍ണ്ണയം നടന്നത് സംഘകാലത്തായിരുന്നു.
ഒരു പക്ഷെ ചാതുര്‍വര്‍ണ്ണ്യത്തിന്റെ വിഷവി ത്തിന് ബീജാപം നടന്നതും ഈ
കാലഘട്ടത്താ യിരുന്നു. ആര്യബ്രാഹ്മണരുടെ കേരളപ്രവേശം നടക്കുന്ന 10 ാം
നൂറ്റാണ്ടിനുമുന്പു തന്നെ ഇവിടെ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ്
നടന്നിരുന്നതായി സംഘകാലസാഹിത്യം വേണ്ടത്ര തെളിവു നല്‍കുന്നുണ്ട്.
അപ്പോഴൊന്നും ചാതുര്‍വര്‍ണ്യവ്യവസ്ഥിതി സംഭവിച്ചിരുന്നതായി പരാമര്‍ശങ്ങള്‍
ഒന്നുംതന്നെ ലഭ്യമായിട്ടില്ല. എന്നാല്‍ ചാതുര്‍വര്‍ണ്യം ഊട്ടി
ഉറപ്പിക്കുന്നത് ബ്രാഹ്മണ പ്രവേശത്തോടെയാണ്. തുടര്‍ന്ന് വായിക്കുക......
ചാന്നാന്മാര് – ദലിത്ബന്ധു എന്‍ കെ ജോസ്
അന്ന് ഈ സമുദായം ചാന്നാര്‍ സമുദായം എന്ന
പേരിലാണ് അറിയപ്പെട്ടിരുന്നത്. 1921 ലാണ് ചാന്നാര്‍ എന്ന പേര് മാറ്റി
നാടാര്‍ എന്നാക്കി കൊണ്ട് മദ്രാസ് സര്‍ക്കാര്‍ കല്പന പുറപ്പെടു വിച്ചത്.
(LawGeneral department G.O 785, ജൂലൈ 7 1921) അതിനാല്‍ ഇന്നത്തെ
നാടാന്മാര് 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും 19-ാം നൂറ്റാ ണ്ടിലും
അതിനു മുമ്പും ചാന്നാന്മാര് എന്നാണ് അറിയപ്പെട്ടിരുന്നത് ചാന്നാര്‍ ലഹള
എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രക്ഷോ ഭണം നടത്തിയത് ഇന്നത്തെ
നാടാന്മാരുടെ മുന്‍തലമുറയാണ്. വൈകുണ്ഠസ്വാമികളും ഒരു ചാന്നാരായിരുന്നു. തുടര്‍ന്ന് വായിക്കുക.....
തച്ചുശാസ്ത്രം - ശശിക്കുട്ടന്‍ വാകത്താനം
തച്ചന്റെ ശാസ്ത്രമാണ് തച്ചുശാ സ്ത്രം.
തച്ചുശാസ്ത്രത്തിന്റെ പര്യായമാണ് വാസ്തുവിദ്യ. 'തച്ച്' എന്നധാതുവിന്
തനു'എന്നും പറയുന്നു. (തക്ഷു എന്ന സംസ്കൃത ധാതുവിനു തനു കരണം
എന്നാ ണര്‍ത്ഥം) തനു എന്നതിന് ശരീരം എന്നും. വാസ്തുവിദ്യപ്രകാരമുള്ള
നിര്‍മ്മാണം മനുഷ്യശരീരവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തുടര്‍ന്ന് വായിക്കുക.....
2015, ഡിസംബർ 24, വ്യാഴാഴ്ച
സംഘകാലഘട്ടവും സാമൂഹ്യവല്‍ക്കരണവും - കുന്നുകുഴി എസ് മണി
സംഘകാലഘട്ടത്തിനുമുന്പ് കേരള ത്തിലെ പ്രാചീന
ജനതയില്‍ ഗോത്ര ഭരണസമ്പ്രദായമാണ് നിലനിന്നിരു ന്നത്. അനേകം കുലങ്ങള്‍
ചേര്‍ന്ന താണ് ഒരു ഗോത്രമുണ്ടാക്കി യിരു ന്നത്. ഓരോ ഗോത്രത്തിനും ഓരോ
ഗോത്രത്തലവനും. ഈ ഗോത്ര ത്തല വനെ മൂപ്പനെന്നു വിളിക്കുന്നു. കേരള ത്തിലെ
ആദിവാസികള്‍ ക്കിടയില് ഇന്നും ഈ ഗോത്രഭരണ ത്തിന്റെ അവശിഷ്ടങ്ങള്‍ അന്യം
നില്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ഗോത്രങ്ങള്‍ ചേര്‍ന്നാണ് പിന്നീട് ഒരു
സമൂഹമായി തീര്‍ന്നത്. തുടര്‍ന്ന് വായിക്കുക...
വൈകുണ്ഠസ്വാമികള്‍; ജയില്‍ജീവിതം - ദലിത് ബന്ധു എന്‍ കെ ജോസ്
ഒരിക്കല്‍ സ്വാതിതിരുനാള്‍ രാജാവ്
ശുചീന്ദ്രം ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ സവര്‍ണ്ണര്‍ സ്വാമികളുടെ
ജാതിവിരുദ്ധ പ്രവര്‍ത്തനത്തെപ്പറ്റി പരാതിപ്പെട്ടു. രാജാവ് സ്വാമികളെ
അറസ്റ്റുചെയ്തു മണ്ടപത്തും വാതുക്കല് (കോടതി) കൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു.
സ്വാമികളുടെ ദിവ്യത്വത്തെപ്പറ്റി അറിയുവാന്‍ പല പരീക്ഷണങ്ങളും രാജാവു
നടത്തി. പക്ഷെ അദ്ദേഹം അതിനൊന്നിനും വഴങ്ങികൊടുത്തില്ല. അവസാനം രാജാവ്
അദ്ദേഹത്തെ ശിങ്കാരത്തോ പ്പിലെ ജയിലില്‍ അടച്ചു. 110 ദിവസം അദ്ദേഹത്തിന്
ജയിലില്‍ കിടക്കേണ്ടി വന്നു. അന്ന് കഠിനമായ യാതനകള്‍.... തുടര്‍ന്ന് വായിക്കുക.....
വാസ്തു സൗന്ദര്യം : അടിസ്ഥാന ശില – ശശിക്കുട്ടന്‍ വാകത്താനം
ഏതൊരു പ്രദേശത്തിന്റെയും ചരിത്രം
രൂപം കൊള്ളുന്നതിന്റെ പ്രധാനപ്പെട്ട ഘടകം അവിടുത്തെ ഭൂപ്രകൃതി കാലാവസ്ഥ
ഉല്പാദന ത്തിന്റെ സ്വഭാവം മിച്ചോല്പാദനം ഉല്പാദന ബന്ധങ്ങളുടെ വളര്‍ച്ച
ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മിച്ചം ഉല്പാദിപ്പിക്കാന്
കഴിയു മ്പോള്‍ മാത്രമാണ് ഒരു ജനസമൂഹം വികസനത്തിലേക്കു കടക്കുന്നത്.
സാംസ്ക്കാരികമാറ്റത്തിനു കാരണമാകുന്ന ഘടകവും ഇതുതന്നെയാണ്.
മിച്ചോല്പാദനത്തെ ചൂഷണം ചെയ്ത് ഉല്പാദകരെ വരുതിയിലാക്കുകയും
ഉല്പാദകര്ക്ക് ഉല്പാദനശക്തി വില്‍ക്കേണ്ടിവരികയും ചെയ്യുന്നതോടെ
അധികാരശക്തികള്‍ കൂടുതല്‍ കരുത്തരാകുന്നു. തുടര്‍ന്ന് വായിക്കുക....
2015, ഡിസംബർ 23, ബുധനാഴ്ച
ചേരസാമ്രാജ്യവും പുലയരും – കുന്നുകുഴി എസ് മണി
ചേരരാജാക്കന്മാരുടെ കാലത്തിനു മുന്‍പുതന്നെ
കേരളത്തില്‍ ആദിമ നിവാസികളായ പുലയരും അവ രില്‍ നിന്നുള്ള ഭരണാധികാരികളും
ഉണ്ടായിരുന്നതായി വ്യക്തമായ തെളിവുകള്‍ ഇന്ന് ലഭ്യമാണ്. മതിഭ്രമം പിടിപെട്ട
ചേരചരിത്ര വിദ്വാന്മാര് എ. ഡി. 8 ാം നൂറ്റാണ്ടിന് മുന്‍പ് കേരളത്തില്‍
പുലയരേ ഉണ്ടായിരുന്നില്ലെന്നാണ് വാദിക്കുന്നത്. ആ ബാലിശമായ വാദഗതിയോട്
യോജിക്കാന്‍ കഴിയില്ല. അന്ധമായ ചേരമര്‍ ഭ്രമം മൂലമാണ് ശുദ്ധവിവരക്കേട്
എഴുന്നെള്ളി ക്കുന്നത്. തുടര്‍ന്ന് വായിക്കുക.....
വാസ്തുവിദ്യയിലെ സൗന്ദര്യ ദര്‍ശനം – ശശിക്കുട്ടന്‍ വാകത്താനം
വസ്തുവിദ്യ ഇന്നൊരു
കച്ചവട ച്ചരക്കായി ത്തീര്‍ന്നിരിക്കുന്നു. കേരളീയ വാസ്തു വിദ്യയെ ക്കാള്‍
ചൈനീസ് വാസ്തു വിദ്യക്ക് പ്രചാരം ഏറിക്കൊണ്ടു മിരിക്കുന്നു. ഒരു
പ്രദേശത്തിന്റെ ഭൂമിയുടെ ഘടന കാലാവസ്ഥ ജനങ്ങളുടെ ഭക്ഷണക്രമം ബാഹ്യ മായ
ഇടപെടല്‍ കലകളുടെ സ്വഭാവം ഇവയാണ് ഒരുജനത യുടെ സംസ്ക്കാരത്തെ
രൂപപ്പെടു ത്തുന്നത്. തുടര്‍ന്ന് വായിക്കുക....
2015, ഡിസംബർ 22, ചൊവ്വാഴ്ച
വൈകുണ്ഠസ്വാമികള്‍; ജനനവും പശ്ചാത്തലവും – ദലിത് ബന്ധു എന്‍ കെ ജോസ്
വൈകുണ്ഠസ്വാമികള്‍ ജനിച്ചത് 1809 മാര്‍ച്ച്
12-ാം തീയതിയിലാണ് എന്നു പറഞ്ഞുവല്ലോ. തെക്കന്‍ തിരു വിതാം കൂറില്‍
അഗസ്തീശ്വരം താലൂക്കില്‍ സ്വാമി ത്തോപ്പ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന
സ്ഥലത്ത് (അന്ന് ആ സ്ഥലം അറിയപ്പെട്ടിരുന്നത് ശാസ്താംകോവില്‍ വിളൈ
എന്നായിരുന്നു. കന്യാകുമാരിയില്‍ നിന്ന് 5 മൈല്‍ വടക്കുപടിഞ്ഞാറ് മാറി).
പൊന്നുമാടന്റേയും വെയിലാളിന്റേയും രണ്ടാമത്തെ സന്താനമായി അദ്ദേഹം
ഭൂജാതനായി. അദ്ദേഹത്തിന്റെ ജനനതീയതിയെപ്പറ്റി പലരും തുടര്‍ന്ന് വായിക്കുക.....
പുത്തരിക്കണ്ടത്തിനു വേണ്ടി തമ്പാനൂര്‍ വക്കീലയ്യന്റെ കേസ് – കുന്നുകുഴി എസ് മണി
പില്ക്കാലത്ത്
ശ്രീപത്മനാഭ സ്വാമി ക്ഷേ ത്രോല്പ്പത്തിക്കു കാരണക്കാ രിയായ
പെരുമാട്ടു കാളിക്ക് കര മൊഴി വാക്കി ഇഷ്ട ധാനം നല്ക പ്പെട്ട പുത്തരി ക്കണ്ടം
മുതല്കിള്ളി പ്പാലം വരെയുള്ള 75 ഏക്കര്നെല് പ്പാട ത്തിനുവേണ്ടി
പെരുമാട്ടു കാളിയുടെ അന്തരാവകാശി തമ്പാ നൂര്‍ സ്വദേശി വക്കീലയ്യന്
തിരു വിതാം കോട് ഹജൂര്കച്ചേ രിയില്‍ കേസുകൊടുത്തു. യഥാര്‍ഥത്തില്‍ അയ്യന്
വക്കീലല്ല. വക്കീല്‍ എന്നത് ഇരട്ടപേരായിരുന്നു.ഹജൂര്‍ കച്ചേരി കേസു
പരിഗണിക്കാന്‍ പത്മനാഭ സ്വാമിക്ഷേത്രം വക പ്രമാണങ്ങളും രേഖകളും ഹാജരാക്കാന്‍
ക്ഷേത്ര ഭരണാ ധികാരികളോട് ആവശ്യ പ്പെട്ടു. കൊട്ടാരം കാര്യക്കാരന്‍
നല്ലപെ രുമാള്‍ തുടര്‍ന്ന് വായിക്കുക.....
2015, ഡിസംബർ 21, തിങ്കളാഴ്ച
കേരളം; പ്രകൃതിയും കാലാവസ്ഥാ ഘടകങ്ങളും - കെ എം കര്മചന്ദ്രന്
ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്
കേരളം. വിസ്തൃതി 38864 ചതുരശ്ര കി. മീ മാത്രം. ഭൂഗോളത്തില്‍ ഈ
സംസ്ഥാനത്തിന്റെ സ്ഥാനം കണക്കാക്കുകയാണെങ്കില്‍ അത് 8 ഡിഗ്രി 17 മിനിട്ട്
30 സെക്കന്റ്, 12 ഡിഗ്രി 47 മിനിട്ട് 40 സെക്കന്റ് എന്നീ വടക്കേ അക്ഷാംശ
രേഖകള്ക്കി ടയിലും, 74 ഡിഗ്രി 51 മിനിട്ട് 57 സെക്കന്റ്, 77 ഡിഗ്രി 24
മിനിട്ട് 47 സെക്കന്റ് എന്നീ കിഴക്കേ രേഖാംശ രേഖകള്ക്കിടയിലും ആയി വരും.
സംസ്ഥാനത്തിന്റെ നീളം 580 കി. മീയും പരമാവധി വീതി 120 കി. മീയുമാണ്. ആകെ
സ്ഥലവിസ്തൃതിയുടെ പകുതിയും സമുദ്ര നിരപ്പില്‍ നിന്ന് 75 മീറ്ററോ അതിനു
മുകളിലോ അയി സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നു അധികം
ഉയരമില്ലാത്ത തീരപ്രദേശം തുടര്‍ന്ന് വായിക്കുക......
2015, ഡിസംബർ 20, ഞായറാഴ്ച
പട്ടികജാതി/വര്‍ഗ അതിക്രമ നിരോധന നിയമം ; വിലയിരുത്തല്‍ - വി കെ കുട്ടപ്പന് ചങ്ങനാശേരി
യൂണിയന് ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും
നടപ്പാക്കുന്ന പരിപാടികളുടെ സാമൂഹ്യ സാമ്പത്തിക ഫലങ്ങള്‍ പട്ടിക
വിഭാഗത്തിനു എപ്രകാരം ഗുണകരമായിത്തീരുന്നു എന്നത് ദേശീയ കമ്മീഷന്
പഠനവിധേയമാക്കുന്നു. ഇതിനായി ദേശീയ കമ്മീഷന് ഹെഡ് ക്വാര്‍ട്ടേഴ്സ്
തലത്തിലോ ഫീല്‍ഡ് ഓഫീസ് തലത്തിലോ പ്രത്യേക പഠനസംഘത്തെ നിയോഗിക്കുന്നു. ഈ
സംഘം സ്വതന്ത്രമായോ സര്‍ക്കാരുമായി ചേര്‍ന്നോ യൂണിവേഴ്സിറ്റികളുടെ അന്വേഷണ
സ്ഥാപനങ്ങളുടെ സഹായത്തോടെയോ ഇതിനായുള്ള സര്‍വ്വേയും നടത്തുന്നു. തുടര്‍ന്ന് വായിക്കുക.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)