"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

കല്ലിലെ തീപ്പൊരികള്‍ - ടി കെ രാമകൃഷ്ണന്‍ എഴുതിയ നോവല്‍.


ഒരിക്കല്‍ അഭ്യന്തര മന്ത്രിയും പിന്നീട് സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന  ടി കെ രാമകൃഷ്ണന്‍ 1961-66 കാലഘട്ടത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയുമ്പോള്‍ എഴുതിയതാണ് ഈ നോവല്‍ .1949 ല്‍ ലോക്കപ്പ്‌ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട കരിങ്കല്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി സി കെ ദാമോദരന് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നു.


ടി കെ രാമകൃഷ്ണന്‍



2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പുസ്തകം : ഡാ വിഞ്ചി എഴുതിയ നോവല്‍ ' പ്രളയം ' മലയാളത്തില്‍ - മൊഴിമാറ്റം : സേവ്യര്‍ പോള്‍



ഡാ വിഞ്ചി യുടെ നോട്ടുകളില്‍ നിന്നും അനുയായികള്‍ രൂപപ്പെടുത്തിയ താണ് ഈ നോവല്‍.1961ല്‍ സവ്യര്‍ പോള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം കൊടുത്തു .


ഡാ വിഞ്ചി
 

കയ്യെഴുത്തുപ്രതി : ' ഹയവദന ' - വിവസാനന്ദരാജ്



വിവസാനന്ദരാജ്


പുസ്തകം : പ്രാചീന കേരള ചരിത്ര സംഗ്രഹം - സോമന്‍ ഇലവുംമൂട്

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ചൂരല്‍കൊണ്ടല്ലാതെ ഹൃദയംകൊണ്ടൊന്നു തൊടാമോ ? - അരുണ്‍കുമാര്‍ പൂക്കോം



ആനുകാലികങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് അരുണ്‍കുമാര്‍ പൂക്കോം നടത്തുന്ന നിരീക്ഷണങ്ങള്‍ -' പടയാളി സമയം' മാസിക


അരുണ്‍കുമാര്‍ പൂക്കോം

ദളിതര്‍ക്കിടയിലെ സവര്‍ണ മേധാവിത്വം - ദേവപ്രസാദ്‌



തന്‍റെ ' ലൈറ്റ് ' എന്ന സിനിമയെക്കുറിച്ച് ഏകലവ്യന്‍ ബോധി നടത്തിയ നിരീക്ഷണങ്ങള്‍ക്കുള്ള ദേവപ്രസാദിന്‍റെ മറുപടി - ' തന്മ ' മാസിക .



@കറുത്ത ഉടലുകളുടെ ചിത്രീകരണം - ഏകലവ്യന്‍ ബോധി

കറുത്ത ഉടലുകളുടെ ചിത്രീകരണം - ഏകലവ്യന്‍ ബോധി



ദേവപ്രസാദിന്‍റെ ' ലൈറ്റ് ' എന്ന സിനിമയെക്കുറിച്ച് ഏകലവ്യന്‍ ബോധിയുടെ നിരീക്ഷണങ്ങള്‍ - ' തന്മ ' മാസിക .




ഏകലവ്യന്‍ ബോധി 


ഒടുവില്‍ ഒരു ദളിത്‌ സിനിമ - പഞ്ചമി.



ദേവപ്രസാദിന്റെ ' ലൈറ്റ് ' എന്ന സിനിമയെക്കുറിച്ച് പഞ്ചമി .തിരക്കഥയില്‍ നിന്ന് കുറച്ചുഭാഗവും - 'പാഠഭേദം' മാസിക.


' മദാമ്മയുടെ പെണ്‍പട ' : ഗയ് ദേ മോപ്പസാങ്ങിന്റെ La Maison Tellier ന്‍റെ പരിഭാഷ .

കെ വി പത്രോസ് : കുന്തക്കാരനും ബലിയാടും - ജി യദുകുലകുമാര്‍


കെ വി പത്രോസ്


ജി യദുകുലകുമാര്‍


2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ചിത്രലേഖയുടെ അറിയപ്പെടാത്ത കഥകള്‍ - കുളത്തൂര്‍ ഭാസ്കരന്‍ നായര്‍





കുളത്തൂര്‍ ഭാസ്കരന്‍നായര്‍

പുസ്തകം : ചാവുതുള്ളല്‍ . പ്രാദേശിക ചരിത്രത്തിന്‍റെ ഉത്ഖനനങ്ങള്‍ - ഡോ .മിനി ആലിസ് .

അഭിമുഖം : ഒരു രാജ്യഭ്ര്ഷ്ടയുടെ ആന്തരിക ക്ഷോഭങ്ങള്‍' - തസ്ലിമ നസ്രിന്‍ / ഇ എം ഹാഷിം



തസ്ലിമ നസ്രിന്‍ 


പുസ്തകം : ഇന്ത്യന്‍ ആത്മീയതക്ക് ഒരു ദളിത്‌ ബദല്‍ - വി ടി രാജപ്പന്‍


വി ടി രാജപ്പന്‍

'നമ്മുടെ കൊളാഷ് ജീവിതങ്ങള്‍' ഉപേന്ദ്രനാഥിന്‍റെ ചിത്രങ്ങളെ കുറിച്ച് സാജന്‍ മണി .



ഉപേന്ദ്രനാഥ്